മുസ്ലീം രാജ്യത്ത് ജോലി ചെയ്ത് മുസ്ലീങ്ങളെ അധിക്ഷേപിച്ചയാള്‍ ജയിലില്‍ | Oneindia Malayalam

2020-04-11 513

കൊറോണ വൈറസുമായി ബന്ധപ്പെട്ട് മുസ്‌ലിം മതവിശ്വാസികളെ കളിയാക്കിക്കൊണ്ട് ഫെയ്‌സ്ബുക്കിലാണ് ഇയാള്‍ പോസ്റ്റിട്ടത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് വൈറലായിരുന്നു. ഇതോടെ ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയര്‍ന്നതായി കമ്പനി പ്രതിനിധി പറഞ്ഞു.

Videos similaires